എസ് സ് എൽ സി പ്ലസ് ടു ക്യാഷ് അവാർഡ്
2015-2016 വർഷം സർക്കാർ& എയ്ടെട് സ്കൂളിൽ പഠിച്ച് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച ബാങ്ക് മെമ്പർമാരുടെ കുട്ടികൾക്ക് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്യുന്നു .അതിനായി സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും രണ്ടു ഫോട്ടോയും അപേക്ഷയും ബാങ്ക് ഓഫീസിൽ ഏൽപ്പിക്കുക.