
കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻറെ ജൈവ കൃഷി പ്രോത്സാഹന പദ്ധതി പ്രകാരം പച്ചക്കറി തൈകളും ജൈവ വളവും വിതരണം ചെയ്യുന്നു. ജൈവകൃഷി എന്ന വിഷയത്തിൽ ഗോപു കൊടുങ്ങല്ലൂർ ക്‌ളാസ് എടുക്കുന്നതാണ്. ഫെബ്രുവരി 26 തിങ്കളാഴ്ച 3 മണിക്ക് നടക്കുന്ന ചടങ്ങിൽ അപേക്ഷകരായ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് ബാങ്ക് പ്രസിഡൻറ് റ്റി എം അബ്ദുൾ അസീസ് അറിയിച്ചു.
Share on WhatsApp Share on Facebook Share on Telegram