News Photo

സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.


പൊതുവിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമാക്കി ബാങ്ക് പ്രവർത്തന പരിധിയിൽപെട്ട സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ബാങ്ക് പ്രസിഡന്റ് പി കെ റഷീദ് വിതരണം ചെയ്തു.
സ്കൂൾ പി ടി എ ഭാരവാഹികൾ, പ്രധാന അദ്ധ്യാപകർ ബാങ്ക് ഭരണ സമിതി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

Share on WhatsApp Share on Facebook
Share on Telegram